food-kit

തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള മേയ് മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. എ.എ.വൈ വിഭാഗം കാർഡുടമകൾക്കാണ് കിറ്റ് ലഭിക്കുക. മറ്റ് വിഭാഗക്കാർക്കുള്ള തീയതി പിന്നീട് അറിയിക്കും. ഏപ്രിൽ മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം ഇതോടൊപ്പം തുടരുമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.