pm

തിരുവനന്തപുരം: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ എട്ടാം ഗഡുവായി 2000 രൂപ വീതം കേരളത്തിൽ 33,39,880 പേർക്ക് ലഭിക്കും. 684.92 കോടി രൂപയാണ് ഇതിനായി കേന്ദ്രസർക്കാർ കൈമാറിയത്.