sarojini-k-100

ചാത്തന്നൂർ: തുണ്ടിൽ പരേതനായ പി. വിദ്യാധരന്റെ ഭാര്യയും കാളിയത്ത് പരേതനായ കുഞ്ഞിരാമൻ വൈദ്യരുടെ മകളുമായ തട്ടാമല വെള്ളാംതോടത്ത് വീട്ടിൽ കെ. സരോജിനി (100, അദ്ധ്യാപിക, റിട്ട. എച്ച്.എം, ചെറിയേല എൽ.പി.എസ്) നിര്യാതയായി. മക്കൾ: വി.എസ്. പ്രയദർശനൻ (കൊല്ലം കോർപ്പറേഷൻ ഇരവിപുരം ഡിവിഷൻ കൗൺസിലർ), വി.എസ്. ലൈസ, വി.എസ്. സുവർണകുമാർ (സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, കൊല്ലം). മരുമക്കൾ: പരേതനായ പല്ലന ഗോപാലകൃഷ്ണൻ, പി.കെ. പ്രീത (എൽ.എസ്.ജി.ഡി, മയ്യനാട് ഗ്രാമ പഞ്ചായത്ത്).