തേവലക്കര: പടിഞ്ഞാറ്റക്കര അമ്പനാട്ട് വീട്ടിൽ പരേതനായ എ.എം. മാത്യു തരകന്റെ ഭാര്യ ഗ്രേസി മാത്യു (73) നിര്യാതയായി. മക്കൾ: ലിനു എലിസബത്ത് മാത്യു (അദ്ധ്യാപിക, എം.ടി ജി.എച്ച്.എസ്, കൊട്ടാരക്കര), ലിറ്റി സൂസൻ മാത്യു (ഷാർജ). മരുമക്കൾ: കെ.എം. അലക്സാണ്ടർ, സാം ജേക്കബ്.