amir-kanne-t-72
ടി. അമീർ ക്കണ്ണ്

ശാസ്താംകോട്ട: പോരുവഴി പള്ളിമുറി പേറയിൽ ടി. അമീർകണ്ണ് (72, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. പോരുവഴി ഹനഫി ജമാ അത്ത് പ്രസിഡന്റ്, സെക്രട്ടറി, പോരുവഴി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുബൈദാബീവി. മക്കൾ: സുധീർ.എ. കണ്ണ് (സൗദി), സുനീർ.എ. കണ്ണ് (ഷാർജ) മരുമക്കൾ: റീജാ സുധീർ, ഷബ്ന സുനീർ.