retnamma-83

കൊല്ലം: തുണ്ടഴികത്ത് വീട്ടിൽ പരേതനായ സഹദേവന്റെ ഭാര്യ രത്നമ്മ (83) നിര്യാതയായി. സഞ്ചയനം രാവിലെ 8ന്.