പാരപ്പള്ളി: പാമ്പുറം പുതുവിള വീട്ടിൽ എം. ബാലകൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: ചന്ദനവല്ലി. മക്കൾ: മണി രാജൻ, സുദർശനൻ, രാജീവ്, ഇന്ദുലേഖ, സാബു. മരുമക്കൾ: സിന്ധു, വീണ, മിനി, അനിൽകുമാർ.