കരിങ്ങന്നൂർ: ബൈജു നിവാസിൽ സഹദേവൻ (87) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: ബിജു, ബൈജു (മസ്കറ്റ്). മരുമക്കൾ: ജാസ്മിൻ, വിദ്യ.