vasavadas-82

കരിക്കോട്: ടി.കെ.എം.സി തെക്കേവിള വീട്ടിൽ വികാസ് നഗർ -124 ൽ ടി.എൻ. വാസവദാസ് (82) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: യു. ഹരിലാൽ, ശ്രീകല, ഗംഗലാൽ. മരുമക്കൾ: മഞ്ജുള സാഗർ, സോഹൻലാൽ, ഡി.എസ്. ഷാനി.