mansoor-58

കുണ്ടറ: കേരളപുരം പിക്ച്ചോറിയൽ സ്റ്റുഡിയോ ഉടമ മൻസൂർ സൈനുല്ലാബ്ദീൻ (58) നിര്യാതനായി. ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഭാര്യ: ശോഭിത. മക്കൾ: റൗഫ്, റഖീഖ്, ഫാത്തിമ്മ.