മലയിൻകീഴ്:പേയാട് തച്ചോട്ടുകാവ് സരസ്വതി ഭവനിൽ എം.എസ്.ആർ.എ. 5 എ യിൽ പരേതനായ കറുപ്പണ്ണന്റെ ഭാര്യ സരസ്വതിയമ്മ(68) ചെന്നൈയിൽ നിര്യാതയായി.മകൻ:ഹരികുമാർ. മരുമകൾ:സൗമ്യ ഹരികുമാർ.