ആറ്റിങ്ങൽ: രാധാ വിഹാറിൽ റിട്ട. ഹെഡ്മാസ്റ്റർ ജനാർദ്ദനൻ നായരുടെ ഭാര്യ രാധാഭായി അമ്മ ( റിട്ട. ഹെഡ‌്മിസ്ട്രസ്-82) നിര്യാതയായി. മക്കൾ: ഡോ. മണി ( ഓർത്തോ പീഡിക് സർജൻ,ഗവ. താലൂക്ക് ആശുപത്രി, പീരുമേട്), അനി.ജെ.ആർ ( എ.സി. എഫ്, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: ഡോ. ദീപ്തി നായർ( ഗൈനക്കോളജിസ്റ്റ്, ലൈഫ് ലൈൻ ആശുപത്രി, അടൂർ), പ്രശാന്തി ( സെക്രട്ടറിയേറ്റ്, തിരുവനന്തപുരം).