ആറ്റിങ്ങൽ: വെള്ളൂർക്കോണം ഹിമഗിരിയിൽ ( സി.ടി.ആർ.എ 32 ബി) ശ്രിദേവി അമ്മ( 89) നിര്യാതയായി. മക്കൾ: രാജു, ശിവകുമാർ. മരുമക്കൾ: ഷീല രാജു, ഷീലശിവൻ. സഞ്ചയനം 19 ന് രാവിലെ 8.30 ന്.