കുന്ദമംഗലം: പന്തീർപാടം കൊടക്കണ്ടത്തിൽ ആലിക്കുട്ടി ഹാജി (71) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അബ്ദുൽ റസാഖ് (ദുബയ് ), ദാവൂദ് അലി, അബ്ദുൽ സലാം, സൗദ, സമീറ. മരുമക്കൾ: സാജിദ് (മൂഴിക്കൽ), ലുഖ്‌മാനുൽ ഹകീം (ദുബയ് ), ബുഷ്‌റ, ഖദീജ, ജസ്‌ന.