നാഗർകോവിൽ: കന്യാകുമാരിയിലെ പദ്മനാഭപുരം നിയോജക മണ്ഡലം എം.എൽ.എയും തമിഴ്നാട് ഐ.ടി മന്ത്രിയുമായ മനോതങ്കരാജിന് കൊവിഡ് സ്ഥിതീകരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.