കല്ലമ്പലം : കൊട്ടിയം മൈലക്കാട് മഠത്തിലഴികത്ത് വീട്ടിൽ അബ്ദുൾ അസീസിന്റെ ഭാര്യ നജുമാബീവി (52 - കല്ലമ്പലം കടവിള കുടുംബാഗം) നിര്യാതയായി. മക്കൾ : അസിം, ആസിഫ്. മരുമക്കൾ : ഉനൈസ, തൻസില.
ഫോട്ടോ : നജുമാബീവി