sabeerali

നെയ്യാറ്റിൻകര: കോൺഗ്രസ് (ഐ) ഠൗൺ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റും, നെയ്യാറ്റിൻകര ബസ്റ്റാൻഡ് ഓട്ടോറിക്ഷാ തൊഴിലാളി കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റുമായ വഴുതൂർ കോതച്ചൻവിള ഹസീന മൻസിൽ വീട്ടിൽ സബീർ അലി (44) നിര്യാതനായി. ഭാര്യ: റസീന.. മക്കൾ :അൽ അമീൻ, അഫ്സൽ .