കൊല്ലങ്കോട്: സിലുവപുരം ചിത്തിരവിളാകത്ത് വീട്ടിൽ എ.സെൽവരാജിന്റെ ഭാര്യ കെ. റസലമ്മ (65) നിര്യാതയായി. മക്കൾ: എസ്.ആർ.ജിനു, എസ്.ആർ.ജിജിൻ. പ്രാർത്ഥന : തിങ്കളാഴ്ച രാവിലെ 8 ന്.