lali

കിളിമാനൂർ:തട്ടത്തുമല പറണ്ടകുഴി കെ. വി. ഹൗസിൽ സുകുമാരന്റെ ഭാര്യ ലളിത (86) നിര്യാതയായി. മക്കൾ : സുന്ദരേശൻ, സുജാത സുദർശനൻ സുധർമ്മണി, സുഭാഷ് ബാബു.മരുമക്കൾ: ശാരദ, ദിനേശ് ബാബു, ശാന്തകുമാരി, സുന്ദരേശൻ, ഷൈല.