ചാത്തന്നൂർ: ഏറംകുഴി വിളവീട്ടിൽ എം. ഉണ്ണിക്കൃഷ്ണൻ (70, റിട്ട. കെ.എസ്.ഇ.ബി ലൈൻമാൻ) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: ശ്രീലാൽ, പ്രീത (റീജിയണൽ കോ ഓപ്പറേറ്റീവ് ബാങ്ക്, ചാത്തന്നൂർ), ബിജുലാൽ. മരുമക്കൾ: ദീപ, വി. സണ്ണി (ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), മഞ്ജു.