rimi-49

മൂവാറ്റുപുഴ: മേക്കടമ്പ് ചിറ്റേത്ത് കുര്യാക്കോസിന്റെ ഭാര്യ റീമി (49) നിര്യാതയായി. പാമ്പാക്കുട നെടുംതടത്തിൽ കുടുംബാംഗമാണ്. മക്കൾ: സൂസൻ, അബി (വിദ്യാർത്ഥികൾ)