കൊല്ലം: അയത്തിൽ നളന്ദ നഗർ- 207 സുബാഷ് നിവാസിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ചന്ദ്രമതി (72) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, സുനിൽ കുമാർ, സജി കുമാർ, സുബാഷ് കുമാർ. മരുമക്കൾ: സിന്ധു, സിനി, ദിനലത, സുഭി.