ചവറ: കോവിൽത്തോട്ടം (കുളങ്ങര ഭാഗം) കുന്നുപറമ്പിൽ അലക്സാണ്ടറിന്റെ ഭാര്യ ആലീസ് (65) നിര്യാതയായി . മക്കൾ: ടെനിസൺ അർനോൾഡ്, അലോഷ്യസ് അലക്സാണ്ടർ (എസ്.ഐ വലിയതുറ പൊലീസ് സ്റ്റേഷൻ), ആൻസി മേരി, അൽഫോൺസ. മരുമക്കൾ: ജോൺ ബ്രിട്ടോ, ജോയൽ എസ്.ജോൺസൺ (അദ്ധ്യാപകൻ, ട്രിനിറ്റിലൈസിയം സ്കൂൾ കൊല്ലം), മേരി ഷീബ.