vinod-50

എഴുകോൺ: എസ്.എൻ.ഡി.പി യോഗം 565-ാം നമ്പർ എഴുകോൺ ശാഖാ വൈസ് പ്രസിഡന്റ് എഴുകോൺ ഉമ്മൻകാല വീട്ടിൽ വിനോദ് ഉമ്മൻകാല (50) നിര്യാതനായി. ഭാര്യ: നവനീത. മക്കൾ: നവ്യ വിനോദ്, നേത്ര വിനോദ്. എഴുകോൺ മഹാദേവ ക്ഷേത്രം ഉത്സവ കമ്മിറ്റി പ്രസിഡന്റായിരുന്നു.