കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് അമൃതകുളം മയൂരത്തിൽ അഡ്വ. ജി. ഗിരിലാൽ (63) നിര്യാതനായി. ഭാര്യ: കെ. ഗീത. മക്കൾ: കിരൺ ലാൽ (ന്യൂസിലൻഡ്), ഗോപിക.