ahafeest-61

പന്മന: നടുവത്തുചേരി കല്ലുംമൂട്ടിൽ കിഴക്കതിൽ അബ്ദുൽ റഹ്മാന്റെ ഭാര്യ ഹഫ്‌സത്ത് (61) നിര്യാതയായി. മക്കൾ: അൻസർ, അനസ്, അനീസ.