കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം വടക്ക് പാലക്കോട്ട് വടക്കേ തറയിൽ പരേതനായ ആര്യാട്ട് ഇബ്രാഹിം കുട്ടിയുടെ ഭാര്യ നഫീസ ബീവി (78) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ (അബുദാബി), അബ്ദുൽ അസീസ്, അബ്ദുൽ സലാം (റിട്ട. ബി.ഡി.ഒ), ലൈല, റംലത്ത് (അഡീഷണൽ സെഷൻസ് കോടതി, കൊട്ടാരക്കര), സീനത്ത്, സലീം (മസ്കറ്റ്), നിസാർ (മസ്കറ്റ്), ബീന (ചവറ പൊലീസ് സ്റ്റേഷൻ). മരുമക്കൾ: സലാം കോഞ്ചേരിൽ, യൂസഫ് കുഞ്ഞ് (സാമൂഹിക ക്ഷേമ ഡയറക്ടറേറ്റ് ), റഹിയാനത്ത്, ഷാനിഫ (മുനിസിപ്പൽ ഓഫീസ്, ആലപ്പുഴ), ഷറഫുദ്ദീൻ (സൗദി അറേബ്യ) നസിയ, ഹാഷിർ, ആമിനാ റാണി.