രാമൻകുളങ്ങര: നടയില വീട്ടിൽ രാജ്മോഹൻ നായർ (58) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: നമിത, നവീൻ. സഞ്ചയനം 20ന്.