retnamma-k-84

ഇരവിപുരം: വടക്കുംഭാഗം മിനി നിവാസിൽ (കളരിയിൽ) പരേതനായ കരുണാകരന്റെ ഭാര്യ കെ. രത്നമ്മ (84) നിര്യാതയായി. മക്കൾ: കെ. ഉഷാകുമാരി, കെ. അശ്വനികുമാരി, കെ. രാജു, കെ. ലാലുകുമാർ, കെ. ബാബുകുമാർ, കെ. ഷീബകുമാരി, ആർ.കെ. മിനിമോളി. മരുക്കൾ: പരേതനായ കെ. ധർമ്മപുത്രൻ, ജെ. പവിത്രൻ, വി. സുലേഖ, ജീന, ലേഖ, പരേതനായ വിശ്വംഭരൻ, വി. ജയകുമാർ.