koshy-c-68

കൊട്ടാരക്കര: ചിറ്റുമല കിഴക്കേകല്ലട ആശാ ഭവനിൽ സി. കോശി (68, റിട്ട. റെയിൽവേ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: മോളമ്മ. മക്കൾ: ആശ കോശി, നിഷ കോശി. മരുമക്കൾ: രാജു (കെ.എസ്.ഇ.ബി, കൊട്ടാരക്കര), സുനിൽ ബേബി (അബുദാബി).