വർക്കല: കാപ്പിൽ ഉദിയടിവിളാകത്ത് പരേതനായ സുരേന്ദ്രന്റെ ഭാര്യ കെ.പൊന്നമ്മ (84) നിര്യാതയായി. മക്കൾ: രാജേന്ദ്രപ്രസാദ്.എസ്, പരേതനായ വിജയൻ.എസ്, ലൈല.എസ്, പരേതനായ സുരേഷ് കുമാർ, ലേഖ.പി. മരുമക്കൾ: ജീജ.വി, ശശിധരൻ, ജീന, പരേതനായ പ്രസന്നൻ. സഞ്ചയനം: 20 രാവിലെ 8മണിക്ക്.