കല്ലറ: തെങ്ങും കോട് തമ്പുരാട്ടി മൂല തെക്കുംകര പുത്തൻ വീട്ടിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ ഗോമതി അമ്മ (88) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.