കിളിമാനൂർ: ചിറ്റിലഴികം ഇടക്കുന്നിൽ രാധാ നിവാസിൽ വി.സോമൻ (75) നിര്യാതനായി. ഭാര്യ : രാധ. മക്കൾ :സൗമ്യ, രമ്യ. മരുമക്കൾ : അനിൽകുമാർ, അജയൻ സഞ്ചയനം :ബുധനാഴ്ച