milma

തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കുമെന്ന് സർക്കാർ അറിയിച്ചു. മത്സ്യവിതരണവും ഈ സമയം നടത്താം.

ഈ ജില്ലകളിലും മറ്റുള്ള ജില്ലകളിലേതുപോലെ

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കും. ബാങ്കിംഗ് ഇടപാടുകൾ സുഗമമാക്കാൻ വേണ്ടിയാണിത്.

ട്രി​പ്പി​ൾ​ ​ലോ​ക്ക്‌​ഡൗ​ൺ​:​ ​ജി​ല്ല​ക​ളി​ലെ സ്ഥി​തി​ ​അ​നു​സ​രി​ച്ച് ​നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​ട്രി​പ്പി​ൾ​ ​ലോ​ക്ക് ​ഡൗ​ൺ​ ​പ്ര​ഖ്യാ​പി​ച്ച​ ​തി​രു​വ​ന​ന്ത​പു​രം,​ ​എ​റ​ണാ​കു​ളം,​ ​തൃ​ശൂ​ർ,​ ​മ​ല​പ്പു​റം​ ​ജി​ല്ല​ക​ളി​ലെ​ ​നി​യ​ന്ത്റ​ണം​ ​സം​ബ​ന്ധി​ച്ച​ ​ഉ​ത്ത​ര​വ് ​ക​ള​ക്ട​ർ​മാ​ർ​ ​പു​റ​ത്തി​റ​ക്കി.​ ​പ​ല​ച​ര​ക്ക് ​ക​ട​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് ​ഒ​ന്നി​ട​വി​ട്ട​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​മാ​ത്ര​മാ​ണ് ​തു​റ​ക്കാ​ൻ​ ​അ​നു​മ​തി​യെ​ങ്കി​ലും​ ​തു​റ​ക്കേ​ണ്ട​ ​സ​മ​യം​ ​ഓ​രോ​ ​ജി​ല്ല​യി​ലും​ ​വ്യ​ത്യ​സ്ത​മാ​ണ്.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ര​ണ്ടു​ ​വ​രെ​ ​തു​റ​ക്കാം.​ ​എ​ന്നാ​ൽ​ ​തൃ​ശൂ​രി​ൽ​ ​ഇ​ത് ​ഉ​ച്ച​യ്ക്ക് 1​ ​വ​രെ​യാ​ണ്.​ ​ജി​ല്ല​ക​ളി​ലെ​ ​സ്ഥി​തി​ ​അ​നു​സ​രി​ച്ചാ​ണ് ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.
വാ​ഹ​ന​സ​ഞ്ചാ​രം​ ​ക​ർ​ശ​ന​മാ​യി​ ​നി​രോ​ധി​ച്ചി​ട്ടു​ണ്ട്.