may16d

ആറ്റിങ്ങൽ: ചെമ്പൂര് കുളത്തുങ്കര ഗായത്രി മന്ദിരത്തിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ വിജയലക്ഷ്മി അമ്മ (74)നിര്യാതയായി.മക്കൾ: കുമാരി അനിത, അമരസേനൻ, അജിതകുമാരി. മരുമക്കൾ: വിജയകുമാർ, റിജി, പ്രസാദ് ചന്ദ്രൻ . സഞ്ചയനം 20 ന് രാവിലെ 8.30 ന്.