ration

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരമുള്ള മേയിലെ അരി, ഗോതമ്പ് വിതരണം ഇന്നു മുതൽ ആരംഭിക്കും. മുൻഗണനാ വിഭാഗം (മ‌ഞ്ഞ, പിങ്ക്) കാർഡുകളിലെ ഓരോ അംഗത്തിനും നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും.

പെ​ട്രോ​ളി​ന് 24,
ഡീ​സ​ലി​ന് 29
പൈ​സ​ ​കൂ​ട്ടി

കൊ​ച്ചി​:​ ​ഒ​രു​ ​ദി​വ​സ​ത്തെ​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​പൊ​തു​മേ​ഖ​ലാ​ ​എ​ണ്ണ​വി​ത​ര​ണ​ ​ക​മ്പ​നി​ക​ൾ​ ​വീ​ണ്ടും​ ​ഇ​ന്ധ​ന​വി​ല​ ​കൂ​ട്ടി.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​പെ​ട്രോ​ളി​ന് 24​ ​പൈ​സ​ ​ഉ​യ​ർ​ന്ന് 94.56​ ​രൂ​പ​യാ​യി.​ 29​ ​പൈ​സ​ ​വ​ർ​ദ്ധി​ച്ച് 89.47​ ​രൂ​പ​യാ​ണ് ​ഡീ​സ​ൽ​ ​വി​ല.​ ​ഇ​തു​വ​രെ​യു​ള്ള​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​വി​ല​യാ​ണ്.​ ​അ​ഞ്ചു​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​ഴി​ഞ്ഞ​തി​ന് ​പി​ന്നാ​ലെ,​ ​ഈ​ ​മാ​സം​ ​ഒ​മ്പ​തു​ ​ത​വ​ണ​യാ​യി​ ​പെ​ട്രോ​ളി​ന് 2.28​ ​രൂ​പ​ ​കൂ​ട്ടി.​ഡീ​സ​ലി​ന് 2.72​ ​രൂ​പ​യും.

ട്രെ​യി​ൻ​ ​റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം​:​ ​ഗു​രു​വാ​യൂ​രി​ൽ​ ​നി​ന്നു​ള്ള​ ​പു​ന​ലൂ​ർ​ ​പാ​സ​ഞ്ച​റും​ ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള​ ​ഇ​ന്റ​ർ​സി​റ്റി​യും​ 31​വ​രെ​ ​റ​ദ്ദാ​ക്കി​യെ​ന്ന് ​റെ​യി​ൽ​വേ​ ​അ​റി​യി​ച്ചു.