devadas

നെയ്യാറ്റിൻകര : പ്ലാമൂട്ടുക്കട കല്ലുവിള 'നെസ്റ്റ്' ൽ വി. ദേവദാസ് (94) നിര്യാതനായി. ഭാര്യ കുഞ്ഞമ്മ . മക്കൾ :പരേതനായ മണിയൻ , വൽസല , ശശി , ലളിത, വാസന്തി, ബാബുദേവദാസ് ,ഷീല.മരുമക്കൾ :പരേതനായ വർഗ്ഗീസ് , പൊന്നു മുത്തൻ , സുകുമാരൻ , ലില്ലി പുഷ്പം, യേശുദാസ് , അജിത .