പാലോട്: കൊവിഡ് ബാധിച്ച് ചികിൽയിലായിരുന്ന പ്ലാവറ പ്രസാദത്തിൽ കെ രഘുനാഥൻ നായർ (84, റിട്ട. എസ്.കെ.വി.എച്ച്.എസ്.ക്ലർക്ക്) ഭാര്യ ലളിതമ്മ (73, നളന്ദ ടി.ടി.ഐ. നന്ദിയോട് ) എന്നിവരാണ് നിര്യാതരായത്.രഘുനാഥൻ നായർ ചൊവ്വാഴ്ചയും ലളിതമ്മ ഇന്നലെയും ആണ് മരിച്ചത്.മക്കൾ .. കെ.ആർ.കൃഷ്ണകുമാർ (എൽ.ബി.എസ്.തിരുവനന്തപുരം), കെ.ആർ.സന്തോഷ് കുമാർ (യൂണിവേഴ്സിറ്റി കോളേജ്), എസ്.എൽ.രശ്മി (എൻ.എസ്.എസ്.എച്ച്.എസ്.കൂട്ടാർ ഇടുക്കി)
മരുമക്കൾ: ലക്ഷമീ ദേവി (ബിഗ് ബസാർ തിരുവനന്തപുരം), എൽ.ജി.നിഷ (ഗവ. വിമൻസ് കോളേജ്), കമൽ രാജ് (വോഡഫോൺ )