sivasankarapillai

മരുതൂർ : കല്പട വലിയ ഞാറയ്‌ക്കോട് വീട്ടിൽ എസ്. ശിവശങ്കര പിള്ള (79, റിട്ട. കേരള വാട്ടർ അതോറിറ്റി )നിര്യാതനായി. ഭാര്യ : സുകുമാരിയമ്മ. മക്കൾ : സുമം, ആശാലത. മരുമക്കൾ: അശോക് കുമാർ, മധുസൂദനൻ.