തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ ജൂണിൽ നടത്താനിരുന്ന പരീക്ഷകൾ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.