cpi

ആര്യനാട്:കൊവിഡ് പ്രതിരോധത്തിന് എമർജൻസി വാഹനമിറക്കി സി.പി.ഐ ആര്യനാട് ലോക്കൽ കമ്മിറ്റി.ആര്യനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഈഞ്ചപ്പുരി സന്തുവിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അഞ്ച് വാഹനങ്ങൾ ഫ്ലാഗ് ഒഫ് ചെയ്തു.നിയുക്ത എം.എൽ.എ അഡ്വ.ജി.സ്റ്റീഫൻ,അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്,ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.വിജു മോഹൻ,ജില്ലാ പഞ്ചായത്ത് അംഗം ഐ.മിനി, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷീജ,ജി.രാമചന്ദ്രൻ,ഇറവൂർ പ്രവീൺ, കെ.മഹേശ്വരൻ,വിജയകുമാർ,ഈഞ്ചപ്പുരി അനി,കെ.പി.പ്രമോദ്,പി. ഷീജ,എ.സുകുമാരൻ,ആർ.എസ്.രാഹുൽ,വിപിൻ തുടങ്ങിയവർ സംസാരിച്ചു.