rasiyabeevi

കല്ലമ്പലം: നാവായിക്കുളം മരുതികുന്ന്‍ മുക്കുകട നസിം മൻസിലിൽ പരേതനായ അബ്ദുൽ മജീദിന്റെ ഭാര്യ റസിയാബീവി (64) നിര്യാതയായി. മക്കൾ: നസിം, ഷഫീക്ക്, നിസ്സാ, ഹംന. മരുമക്കൾ: ബുഷ്‌റ, രഹ്ന, മുഹമ്മദ്‌ഫൗസി, അലിഫുദീൻ.

ഫോട്ടോ: റസിയാബീവി