നെയ്യാറ്റിൻകര : കുന്നത്തുകാൽ കുടയാൽ കരിയ്കാമൻ കോട് മാരായതുകാല മേക്കേ പുത്തൻ വീട്ടിൽ പരേതനായ സദാനന്ദ പണിക്കരുടെ ഭാര്യ അമ്മുക്കുട്ടി (86) നിര്യാതയായി.