refugee

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും കാറ്രിലും പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവരുടെ എണ്ണം 5235 ആയി.1479 കുടുംബങ്ങളാണ് 175 ക്യാമ്പുകളിലായി കഴിയുന്നത്. ഇവരിൽ 2034 പുരുഷന്മാരും 2191സ്ത്രീകളും 1010 കുട്ടികളുമാണ്. കാസർകോട്,വയനാട്, പാലക്കാട് ജില്ലകളിലാണ് ക്യാമ്പുകളില്ലാത്തത്. ആലപ്പുഴ ജില്ലയിൽ ഇന്നലെ 15217 പേർക്ക് ഭക്ഷണം നൽകി.