nagendran

പാറശാല: കൊല്ലയിൽ മഞ്ചവിളാകം കോഴിപ്പറ മേലേപുത്തൻവീട്ടിൽ എൻ.നാഗേന്ദ്രൻ (70) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിര്യാതനായി. കോഴിപ്പാറ ഭഗവതി ക്ഷേത്രത്തിലെ പൂജാരിയും അവിവാഹിതനുമാണ്. കോൺഗ്രസ് മഞ്ചവിളാകം മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ്, പങ്കോട്ടുകോണം കർഷക വിപണന കേന്ദ്രം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.