അമരവിള: ആനക്കുന്ന് പള്ളിയ്ക്ക് സമീപം പൊറ്റയിൽ വിളാകം വീട്ടിൽ പരേതനായ സാബുവിന്റെ ഭാര്യ സരസം (54) ബൈക്കിടിച്ച് മരിച്ചു.ഇന്നലെ ഉച്ചയ്ക്ക് ഉദിയൻകുളങ്ങര ദേശീയ പാതയോരത്ത് സപ്ളൈകോ സുപ്പർ മാർക്കറ്റിനു മുമ്പിലായിരുന്നു സംഭവം.. ബൈക്ക് യാത്രികനായ ബാലരാമപുരം സ്വദേശി പരിക്കുകളേടെ പാറശാല ആശുപത്രിയിൽ ചികിത്സയിലാണ്.ഷജൻ, സജു എന്നിവർ
സരസത്തിന്റെ മക്കളാണ്.