1

കുളത്തൂർ : മൺവിള സുബ്രഹ്മണ്യ നഗർ സന്തോഷ് ഭവനിൽ കെ. ഭാർഗ്ഗവൻ (83) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനി. മക്കൾ: ജയ, സുധ, സന്തോഷ് കുമാർ . മരുമക്കൾ : പരേതനായ മനോഹരൻ , പുരുഷോത്തമൻ ,ജയ സന്തോഷ് (ആരോഗ്യ വകുപ്പ് ) .