money

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ക്ഷേമനിധി പദ്ധതികളിലെ മോട്ടോർ തൊഴിലാളികൾക്ക് 1000 രൂപ ധനസഹായം പ്രഖ്യാപിച്ചു. 2005ലെ പരിഷ്‌കരിച്ച കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ തൊഴിലാളികൾക്കും പുതുതായി രജിസ്റ്റർ ചെയ്ത സ്‌കാറ്റേർഡ് വിഭാഗം തൊഴിലാളികൾക്കും കേരള ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങൾക്കുമാണ് ധനസഹായം. തുകബാങ്ക് അക്കൗണ്ടിലേക്ക് വിതരണം ചെയ്യും.

റേ​ഷ​ൻ​ ​വി​ത​ര​ണം​:​ ​പ​രാ​തി​ ​ന​ൽ​കാം

തി​രു​വ​ന​ന്ത​പു​രം​:​ ​റേ​ഷ​ൻ​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​റേ​ഷ​ൻ​ ​വി​ത​ര​ണം​/​ ​ഭ​ക്ഷ്യ​ ​കി​റ്റ് ​വി​ത​ര​ണം​ ​എ​ന്നി​വ​ ​സം​ബ​ന്ധി​ച്ച് ​പ​രാ​തി​ ​ഉ​ണ്ടെ​ങ്കി​ൽ​ ​ജി​ല്ല​ക​ളു​ടെ​ ​ചു​മ​ത​ല​യു​ള്ള​ ​സം​സ്ഥാ​ന​ ​ഭ​ക്ഷ്യ​ക​മ്മി​ഷ​ൻ​ ​അം​ഗ​ങ്ങ​ൾ​ക്ക് ​ഫോ​ൺ​ ​മു​ഖേ​ന​ ​ന​ൽ​കാം.
കെ.​ ​ദി​ലീ​പ് ​കു​മാ​ർ​ ​(9447303611​-​തി​രു​വ​ന​ന്ത​പു​രം,​ ​കോ​ട്ട​യം,​ ​പ​ത്ത​നം​തി​ട്ട,​ ​ഇ​ടു​ക്കി​),​ ​പി.​വ​സ​ന്തം​ ​(9048721616​-​ ​കൊ​ല്ലം,​ ​ആ​ല​പ്പു​ഴ,​ ​കോ​ഴി​ക്കോ​ട്,​ ​ക​ണ്ണൂ​ർ​),​ ​കെ.​ ​ര​മേ​ശ​ൻ​ ​(9961416055​-​ ​പാ​ല​ക്കാ​ട്,​ ​തൃ​ശൂ​ർ,​ ​മ​ല​പ്പു​റം,​ ​എ​റ​ണാ​കു​ളം​),​ ​എം.​ ​വി​ജ​യ​ല​ക്ഷ്മി​ ​(9605238263​-​കാ​സ​ർ​കോ​ട്,​ ​വ​യ​നാ​ട്).

വി​​​വ​​​രാ​​​വ​​​കാ​​​ശ​​​ ​​​ക​​​മ്മി​​​ഷ​​​ൻ​​​ ​​​ഹി​​​യ​​​റിം​​​ഗു​​​ക​​​ൾ​​​ ​​​മാ​​​റ്റി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​വി​​​വ​​​രാ​​​വ​​​കാ​​​ശ​​​ ​​​ക​​​മ്മി​​​ഷ​​​ണ​​​ർ​​​ ​​​അ​​​ഡ്വ.​​​ ​​​രാ​​​ജീ​​​വ​ൻ31​​​ ​​​വ​​​രെ​​​ ​​​ടെ​​​ലി​​​ഫോ​​​ൺ​​​ ​​​മു​​​ഖേ​​​ന​​​ ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന​​​ ​​​ഹി​​​യ​​​റിം​​​ഗു​​​ക​​​ൾ​​​ ​​​മാ​​​റ്റി​​​വ​​​ച്ചു.