തിരുവനന്തപുരം: 22ന് നടത്താനിരുന്ന എസ്.എൻ.ഡി.പി യോഗം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും കൊവിഡ് മാഹാമാരി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മാറ്രിവയ്ക്കാനുള്ള ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ സർക്കാർ ഉത്തരവിറക്കി.