കടയ്ക്കാവൂർ : കാക്കോട്ട് ലക്ഷംവീട്ടിൽ സുനിൽ കുമാറിന്റെ ഭാര്യ രേഖ (47) നിര്യാതയായി. മക്കൾ: വിഷ്ണു, വിദ്യ, വിശാഖ്. മരുമക്കൾ: അജയൻ, ശിവപ്രിയ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.